Flash News

ടമറിനെതിരേ അഴിമതി ആരോപണം



സാവോപോളോ: ബ്രസീല്‍ പ്രസിഡന്റ് മൈക്കല്‍ ടമറിനെതിരേ അഴിമതി ആരോപണവുമായി വ്യവസായി ജോയ്‌സ്ലേ ബാറ്റിസ്റ്റ. ഒരു വാര്‍ത്താമാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ബാറ്റിസ്റ്റയുടെ ആരോപണം. വ്യാവസായിക പദ്ധതികള്‍ക്കായുള്ള അനുമതികള്‍ക്കായി 2010ല്‍ ടമര്‍ പണം ആവശ്യപ്പെട്ടതായാണ് ആരോപണം. ടമറിനു പുറമേ മറ്റു നേതാക്കളും പണം ആവശ്യപ്പെട്ടതായി അഭിമുഖത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it