ഞെരളത്ത് രാമപ്പൊതുവാളിന്റെ ജീവിതം സിനിമയാവുന്നു
BY Sumeera SMR15 Feb 2016 8:04 PM GMT
Sumeera SMR15 Feb 2016 8:04 PM GMT
കൊച്ചി: ഇടയ്ക്ക കലാകാരന് ഞെരളത്ത് രാമപ്പൊതുവാളിന്റെ ജീവിതം സിനിമയാവുന്നു. ഞെരളത്തിന്റെ ലൈബ എന്ന പേരിട്ടിരിക്കുന്ന ചിത്രം ഞെരളത്ത് രാമപ്പൊതുവാളിന്റെയും മകന് ഹരിഗോവിന്ദന്റെയും ജീവിതങ്ങളിലൂടെ കടന്നുപോവുന്നതാണെന്ന് അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഗീതാഗോവിന്ദത്തിന്റെ ഭാഷാപരമായ ലാളിത്യവും ഉള്ളടക്കത്തിന്റെ കരുത്തും ചിത്രത്തിലുടനീളം ഉണ്ടാവുമെന്നും അവര്‍ വ്യക്തമാക്കി. റഷീ വലിയകമാണ് തിരക്കഥ രചിക്കുന്നത്. മൂലകഥയും ഗാനരചനയും സംഗീതസംവിധാനവും ഞെരളത്ത് ഹരിഗോവിന്ദന്റേതാണ്. സംവിധാനം ഹരി പൈങ്കുളം. ഒക്ടോബറിന് ശേഷം ചിത്രീകരണം ആരംഭിക്കും. ഞെരളത്ത് ഹരിഗോവിന്ദന്, റഷീ വ—ലിയകം, ഹരി പൈങ്കുളം, സുജിത്ത് കോട്ടയില്‍ പങ്കെടുത്തു.

Next Story
RELATED STORIES
അനില്‍ ആന്റണിക്കെതിരായ രേഖകളുമായി നന്ദകുമാര്‍; ശോഭാ സുരേന്ദ്രന് 10...
23 April 2024 8:05 AM GMT10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപ്രധാനമന്ത്രിയുടെ രാജസ്ഥാന് വിവാദ പ്രസംഗം: തിരഞ്ഞെടുപ്പ് കമ്മീഷന്...
23 April 2024 7:16 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMT