ഞാന്‍ ഇസ്രായേലിന്റെ യഥാര്‍ത്ഥ സുഹൃത്ത് : ട്രംപ്
BY ajay G.A.G22 March 2016 9:51 AM GMT
X
ajay G.A.G22 March 2016 9:51 AM GMT
വാഷിംഗ്ടണ്‍: താന്‍ ഇസ്രായേലിന്റെ എക്കാലത്തെയും ഗുണകാംഷിയും അവരുടെ യഥാര്‍ത്ഥ സുഹൃത്തുമാണെന്ന് മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ കൊണ്ട് വിവാദ നായകനായ യു.എസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ റിപബഌക്കന് സ്ഥാനാര്‍ത്ഥി ഡൊണാള്ഡ്് ട്രംപ്. താന്‍ തിരഞ്ഞെടുക്കപ്പെടുന്ന പക്ഷം എന്തായിരിക്കും പശ്ചിമേഷ്യന്‍ നയം എന്നതിലേക്കു വ്യക്തമായ സൂചന നല്‍കിക്കൊണ്ടാണ് ട്രംപിന്റെ പ്രസ്താവന. തിരഞ്ഞെടുക്കപ്പെടുന്ന പക്ഷം മധേഷ്യന്‍ വിഷയങ്ങളില്‍ അദ്ദേഹം ഒരു നിഷ്പക്ഷ നിലപാട് സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്ന ആരോപണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. [related]ഭാവിയില്‍ ഐക്യരാഷ്ട്ര സഭ ഇസ്രായേലിനെതിരില്‍ സ്വീകരിക്കാനിടയുളള യാതൊരു നടപടികളെയും പിന്തുണക്കില്ലെന്നും ട്രംപ് വ്യക്്തമാക്കി. തന്റെ മകള്‍ ഒരു ജൂതനെ വിവാഹം കഴിച്ച് യഹൂദ മതത്തിലേക്കു പരിവര്‍ത്തനം ചെയ്ത വിവരവും ട്രംപ് അഭിമുഖത്തില്‍ വെളിപ്പെടുത്തി.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT