ജ്വല്ലറിയില്‍ മോഷണം; പ്രതി പിടിയില്‍
BY Sumeera SMR1 May 2016 3:24 AM GMT
Sumeera SMR1 May 2016 3:24 AM GMT
ആലപ്പുഴ: മുല്ലയ്ക്കലുള്ള കല്യാണ്‍ ജുവലേഴ്സില്‍ നിന്ന് നാലു പവന്റെ വള മോഷ്ടിച്ച കേസില്‍ കോട്ടയം ചങ്ങനാശ്ശേരി മാടപ്പള്ളി പുതുവീട്ടില്‍ ജോസഫ് മാത്യുവിനെ (49) ആലപ്പുഴ സൗത്ത് പോലിസ് അറസ്റ്റ് ചെയ്തു.
മോഷണത്തിന് വിയ്യൂര്‍ ജയിലില്‍ രണ്ടുവര്‍ഷത്തെ ശിക്ഷാ കാലാവധി കഴിഞ്ഞ് ഈ മാസം 19നാണ് ഇയാള്‍ മോചിതനായത്. തുടര്‍ന്ന് നേരെ ആലപ്പുഴയിലെത്തി മോഷണം നടത്തുകയായിരുന്നു. മുപ്പതില്‍പ്പരം മോഷണക്കേസുകള്‍ ഇയാളുടെ പേരിലുണ്ട്. സ്വര്‍ണക്കടയിലെത്തി കടയിലെ ജീവനക്കാരുടെയും മറ്റുള്ളവരുടെയും ശ്രദ്ധതിരിച്ച് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുകയാണ് പതിവ്.
കടയിലെ സിസിടിവി കാമറയില്ലഭിച്ച ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതി അറസ്റ്റിലായത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍ തുടങ്ങി വിവിധ ജില്ലകളില്‍ ഇയാള്‍ മോഷണത്തിന് പിടിയിലായിട്ടുണ്ട്. കിട്ടുന്ന പണം ആഡംബര ജീവിതത്തിനാണ് ഉപയോഗിച്ചിരുത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

Next Story
RELATED STORIES
കാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMTറിക്രൂട്ടിങ് ലൈസന്‍സ് ഇല്ലാതെ യുവതിയെ വിദേശത്തേക്ക് ജോലിക്കായി അയച്ച...
18 April 2024 9:57 AM GMTകാസര്‍കോട്ട് മോക്പോളില്‍ ബിജെപിക്ക് അധികവോട്ട്; പരിശോധനയ്ക്ക്...
18 April 2024 9:30 AM GMTമകളുടെ അപകടമരണം: പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്മാന് ഒ എം എ സലാമിന്...
18 April 2024 9:05 AM GMT