ജ്യേഷ്ഠനെ തലയ്ക്കടിച്ച് കൊന്നു
BY Sumeera SMR17 April 2016 7:41 PM GMT
Sumeera SMR17 April 2016 7:41 PM GMT
വെങ്ങിണിശ്ശേരി: അനുജന് ജ്യേഷ്ഠനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. വെങ്ങിണിശ്ശേരി ലക്ഷംവീട് കോളനി കളരിക്കല്‍ വീട്ടില്‍ പരേതനായ തങ്കപ്പന്റെ മകന് അഭിലാഷ്(39) ആണ് കൊല്ലപ്പെട്ടത്. അനിയന് സനീഷ് (33) ചേര്‍പ്പ് പോലിസ് സ്റ്റേഷനില്‍ കീഴടങ്ങി.
ശനിയാഴ്ച രാത്രി 11.30-ഓടെയായിരുന്നു സംഭവം. മദ്യപിച്ച് അമ്മയെയും ജ്യേഷ്ഠത്തിയെയും വീട്ടില്‍നിന്നു പുറത്താക്കിയപ്പോള്‍ ഇയാളുമായി വാക്കേറ്റം ഉണ്ടാവുകയും തുടര്‍ന്ന്, സനീഷ് ജ്യേഷ്ഠനെ നിലവിളക്കു കൊണ്ട് തലയ്ക്കടിച്ചു കൊല്ലുകയുമായിരുന്നു. അമ്മ: കാര്‍ത്യായനി. ഭാര്യ: ജീജ. മക്കള്‍: അഭിജിത്, അഭിരാമി.

Next Story
RELATED STORIES
അനില്‍ ആന്റണിക്കെതിരായ രേഖകളുമായി നന്ദകുമാര്‍; ശോഭാ സുരേന്ദ്രന് 10...
23 April 2024 8:05 AM GMT10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപ്രധാനമന്ത്രിയുടെ രാജസ്ഥാന് വിവാദ പ്രസംഗം: തിരഞ്ഞെടുപ്പ് കമ്മീഷന്...
23 April 2024 7:16 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMT