Flash News

ജോസഫൈന്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍



തിരുവനന്തപുരം: സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായ എം സി ജോസഫൈനെ വനിതാ കമ്മീഷന്‍ അധ്യക്ഷയായി നിയമിച്ച് ഉത്തരവായി. വൈപ്പിന്‍ സ്വദേശിനിയാണ്. എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് ബിരുദാനന്തരബിരുദം നേടി. ജിസിഡിഎ ചെയര്‍പേഴ്‌സനും വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സനും അങ്കമാലി നഗരസഭാ കൗണ്‍സിലറുമായിരുന്നു. കമ്മീഷന്‍ അംഗമായി കരുനാഗപ്പള്ളി സ്വദേശി എം എസ് താരയെയും നിയമിച്ചു.
Next Story

RELATED STORIES

Share it