Flash News

ജോസഫൈന്‍ രാജിവയ്ക്കുക : കെ കെ റൈഹാനത്ത്



തിരുവനന്തപുരം: കഴിഞ്ഞ അഞ്ചു മാസത്തിലധികമായി വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയെ കോടതിയുടെയും നിയമത്തിന്റെയും മുടന്തന്‍ ന്യായം പറഞ്ഞ് സന്ദര്‍ശിക്കാന്‍ ശ്രമിക്കുക പോലും ചെയ്യാതിരുന്ന വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ത്രീസമൂഹത്തിനു തന്നെ അപമാനമാണെന്നു വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് ടീച്ചര്‍ പറഞ്ഞു. ഹാദിയ കേസിലെ ഇടപെടലിലെ സ്വന്തം പരാജയവും നീതി നടപ്പാക്കുന്നതിലെ നിരുത്തരവാദിത്തവും ഏറ്റെടുത്തു തദ്സ്ഥാനത്തു നിന്നു ജോസെഫെന്‍ രാജി വച്ച് പുറത്തുപോവണമെന്നും റൈഹാനത്ത് ടീച്ചര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it