ജോലി വാഗ്ദാനം ചെയ്ത് വിദേശത്ത് എത്തിച്ച് പീഡനം; യുവതി പിടിയില്‍
BY Sumeera SMR27 Dec 2015 6:10 AM GMT
Sumeera SMR27 Dec 2015 6:10 AM GMT
കഴക്കൂട്ടം: തയ്യല്‍ ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയെ ഗള്‍ഫിലെത്തിച്ച് പീഡനത്തിനിരയാക്കിയ യുവതിയെ കഴക്കൂട്ടം പോലിസ് അറസ്റ്റ് ചെയ്തു. കൊല്ലം കിളിക്കൊല്ലൂര്‍ സ്വദേശിനി അര്‍ച്ചന എന്നു വിളിക്കുന്ന മിനി മുരുകേഷ് (35) ആണ് പോലിസ് പിടിയിലായത്.
പട്ടികജാതിക്കാരിയായ വിട്ടമ്മയെ തയ്യല്‍ ജോലി വാഗ്ദാനം ചെയ്ത് വിസിറ്റിങ് വിസ നല്കി ബഹ്റൈനില്‍ എത്തിച്ച് അനാശാസ്യത്തിന് പ്രേരിപ്പിച്ചു. ഇതിനുകൂട്ടാക്കാതെ വന്നപ്പോള്‍ പീഡിപ്പിച്ചു. തുടര്‍ന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ വീട്ടമ്മ കഴക്കൂട്ടം പോലിസിന് നല്കിയ പരാതിയെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്. മിനി മുകേഷും ബഹ്റൈനിലായിരുന്നു. നാട്ടിലെത്തിയ വിവരം കിട്ടിയതിനെ തുടര്‍ന്നാണ് കഴക്കൂട്ടം സിഐ കെ എസ് അരുണ്‍, എസ്ഐ പി എന്‍ സാഗര്‍ അടങ്ങുന്ന സംഘം ഇവരെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Next Story
RELATED STORIES
വീണ്ടും ഗുരുതര ആരോപണവുമായി ആന്റോ ആന്റണി;പോളിങ് ഉദ്യോഗസ്ഥരുടെ...
25 April 2024 10:47 AM GMTമാസപ്പടി കേസ്;അടുത്ത മാസം മൂന്നിന് വിധി
25 April 2024 10:44 AM GMTവോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT