Flash News

ജോപ്പനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

ജോപ്പനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
X
[caption id="attachment_300303" align="alignnone" width="560"] (ഫയല്‍ ചിത്രം)[/caption]

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്ന ടെനി ജോപ്പനെ പരസ്യ മദ്യപാനത്തിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലത്ത് ഒരു കടയിലിരുന്ന് മദ്യപിക്കുകയായിരുന്ന ജോപ്പനെയും സുഹൃത്തുക്കളെയും പുത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
സോളാര്‍ വിവാദം സംബന്ധിച്ച ഇന്നലെ സഭയില്‍ വെച്ച അന്വേഷണറിപ്പോര്‍ട്ടില്‍ പലയിടത്തും ജോപ്പന്റെ പേര്്്  പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it