Flash News

ജോണ്‍ ടെറി ആസ്റ്റണ്‍ വില്ല വിട്ടു

ജോണ്‍ ടെറി ആസ്റ്റണ്‍ വില്ല വിട്ടു
X


ലണ്ടന്‍: മുന്‍ ചെല്‍സി നായകന്‍ ജോണ്‍ ടെറി ആസ്റ്റണ്‍ വില്ല വിട്ടു. ക്ലബ്ബുമായുള്ള കരാര്‍ ഈ മാസത്തോടെ അവസാനിക്കാനിരിക്കെയാണ് ടെറി ക്ലബ്ബ് വിടുന്ന കാര്യം അറിയിച്ചത്. ടീമിന് പ്രീമിയര്‍ ലീഗിലേക്ക് യോഗ്യത നേടാന്‍ കഴിയാതെ വന്നതോടെയാണ് ടെറി ക്ലബ് വിടാന്‍ തീരുമാനിച്ചത്. ഇക്കഴിഞ്ഞ സീസണില്‍ ചെല്‍സിയില്‍ നിന്ന് ഫ്രീ ട്രാന്‍സ്ഫറിലാണ് ടെറി ആസ്റ്റണ്‍ വില്ലയിലേക്കെത്തിയത്. ടീമിന് വേണ്ടി 32 മല്‍സരങ്ങളില്‍ നിന്ന് ഒരു ഗോളാണ് ടെറിയുടെ സമ്പാദ്യം.
Next Story

RELATED STORIES

Share it