Districts

ജേണലിസം പിജി ഡിപ്ലോമ ഫലം പ്രസിദ്ധീകരിച്ചു

കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ആന്റ് ജേണലിസം (ഐസിജെ) 2014-15 ബാച്ചിന്റെ പിജി ഡിപ്ലോമ പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി. 1200ല്‍ 915 മാര്‍ക്ക് ലഭിച്ച ടി അശ്വര ശിവനാണ് ഒന്നാം റാങ്ക്. 851 മാര്‍ക്കോടെ കെ പ്രജീഷ് രണ്ടാം റാങ്കിനര്‍ഹനായി. പരീക്ഷാഫലം ംംം.ശരഷരമഹശരൗ.േരീാ എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. കോണ്‍വൊക്കേഷന്‍ സംബന്ധിച്ച വിവരം വിദ്യാര്‍ഥികളെ നേരിട്ട് അറിയിക്കും. മാര്‍ക്ക് ലിസ്റ്റും പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റും 11 മുതല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നു ലഭിക്കും.
Next Story

RELATED STORIES

Share it