ജേക്കബ് വിഭാഗത്തിന് അങ്കമാലിയില്‍ സീറ്റില്ല
BY swapna en1 April 2016 4:49 AM GMT
X
swapna en1 April 2016 4:49 AM GMT
കൊച്ചി:ജേക്കബ് വിഭാഗത്തിന് അങ്കമാലിയില്‍ സീറ്റില്ല. ജേക്കബ് വിഭാഗത്തിന് പിറവം സീറ്റ് മാത്രമേ നല്‍കൂയെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചനാണ് അറിയിച്ചത്. എന്നാല്‍ യുഡിഎഫ് കൂടെ നിന്ന് ചതിച്ചെന്ന് പാര്‍ട്ടി ചെയര്മാന് ജോണി നെല്ലൂര്‍ അറിയിച്ചു. നാല് സീറ്റില്‍ മല്‍സരിച്ച പാര്‍ട്ടിയെ കോണ്‍ഗ്രസ് അപമാനിക്കുകയാണ്. ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. മുഖ്യമന്ത്രിയുടെ തീരുമാനത്തില്‍ അതൃപ്തിയുണ്ട്. കോണ്‍ഗ്രസിനോട് അയിത്തമില്ല. ഇടതിലേക്കും എന്‍ഡിഎയിലേക്കും പോവുമെന്ന വാര്‍ത്ത തെറ്റാണ്. ഭാവി പരിപാടിങ്ങള് ഉടന്‍ തീരുമാനിക്കുമെന്നും താന്‍ രാഷ്ട്രീയ വനവാസത്തിന് ഇല്ലെന്നും നെല്ലൂര്‍ പറഞ്ഞു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT