ജേക്കബ് തോമസ് വീണ്ടും അവധി നീട്ടി
BY shinila shins1 Jun 2017 6:32 AM GMT
X
shinila shins1 Jun 2017 6:32 AM GMT
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും ജേക്കബ് തോമസ് വീണ്ടും അവധി നീട്ടി. രണ്ട് മാസത്തെ അവധി ഇന്ന് അവസാനിച്ച സാഹചര്യത്തില്‍ 17 ദിവസത്തേക്കു കൂടിയാണ് അവധി നീട്ടിയിരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് അവധി നീട്ടിയിരിക്കുന്നതെന്നാണ് സൂചന. രണ്ട് മാസം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് ജേക്കബ് തോമസ് നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചത്. നിലവില്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ലോക്നാഥ് ബെഹ്റയായ സാഹചര്യത്തില്‍ അവധി കഴിഞ്ഞെത്തുന്ന ജേക്കബ് തോമസിനെ ഏതു പദവിയില്‍ നിയമിക്കണമെന്ന കാര്യത്തില്‍ തീരുമാനമാവാത്തതാണ് സര്‍ക്കാരിനെ ആശയക്കുഴപ്പത്തിലാക്കുന്നത്.
[related]
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT