ജേക്കബ് തോമസിന് നിയമനമായി
BY shinila shins19 Jun 2017 5:23 AM GMT
X
shinila shins19 Jun 2017 5:23 AM GMT
തിരുവനന്തപുരം: ജേക്കബ് തോമസിന് നിയമനമായി. രണ്ടര മാസത്തെ അവധി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് ഐഎംജി ഡയറക്ടറായി ജേക്കബ് തോമസിന് പുതിയ നിയമനം നല്‍കിയിരിക്കുന്നത്. വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് അദ്ദേഹം അവധിയില്‍ പ്രവേശിച്ചത്. ലോക്നാഥ് ബെഹ്റയെ വിജിലന്‍സ് തലപ്പത്ത് നിര്‍ത്തേണ്ട സാഹചര്യം വന്നപ്പോള്‍ ജേക്കബ് തോമസിനോട് അവധിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദഗ്ധ പരിശീലനം നല്കുന്ന സ്ഥാപനമാണ് ഇന്‍സ്റ്റിറ്റിയൂട്ട് മാനേജ്മെന്റ് ഇന്‍ ഗവണ്മെന്റ് (ഐഎംജി). സത്യജിത് രാജന് ഐഎഎസ് ആണ് നിലവില്‍ ഐഎംജി ഡയറക്ടര്‍.
[related]
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT