ജേക്കബ് തോമസിനെതിരേ വിജിലന്‍സ് അന്വേഷണം
BY fousiya sidheek20 Jun 2017 4:16 AM GMT
fousiya sidheek20 Jun 2017 4:16 AM GMT
തിരുവനന്തപുരം: ഐഎംജി ഡയറക്ടറായി നിയമിതനായതിന് തൊട്ടുപിന്നാലെ ജേക്കബ് തോമസിനെതിരേ വിജിലന്‍സ് അന്വേഷണം. അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തുന്നത്. സത്യന് നരവൂര്‍ എന്നയാള്‍ നല്കിയ പരാതിയിലാണ് അന്വേഷണം. തമിഴ്നാട്ടില്‍ 100 ഏക്കര്‍ ഭൂമി ജേക്കബ് തോമസ് വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ രാവിലെയായിരുന്നു അദ്ദേഹത്തെ ഐഎംജി ഡയറക്ടറായി നിയമിച്ചത്. നിയമന ഉത്തരവ് ലഭിച്ചതിനു പിന്നാലെ ചുമതലയേല്‍ക്കുകയും ചെയ്തിരുന്നു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT