Flash News

ജെ.എന്‍.യു വിദ്യാര്‍ഥി തൂങ്ങി മരിച്ചു

ജെ.എന്‍.യു വിദ്യാര്‍ഥി തൂങ്ങി മരിച്ചു
X
hang-2

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാല (ജെ.എന്‍.യു) വിദ്യാര്‍ഥി സൗത്ത് ഡല്‍ഹിയില്‍ തൂങ്ങിമരിച്ചു. സര്‍വ്വകലാശാലക്ക് അകത്തെ എന്തെങ്കിലു പ്രശ്‌നമല്ല മരണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

ഗവേഷക വിദ്യാര്‍ഥിയായ ദുഷ്യന്ത് (25) ആണ് താമസ സ്ഥലത്തെ സീലിങ് ഫാനില്‍ തൂങ്ങി മരിച്ചത്്.

വ്യക്തിപരമായ വിഷയങ്ങളാണ് മരണത്തിന് കാരണമെന്നാണ്
പോലിസ് വിശദീകരണം
Next Story

RELATED STORIES

Share it