Flash News

ജെ.ഇ.ഇ -2018 ഫലം പ്രസിദ്ധീകരിച്ചു

ജെ.ഇ.ഇ -2018 ഫലം പ്രസിദ്ധീകരിച്ചു
X


ന്യൂഡല്‍ഹി: ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ) അഡ്വാന്‍സ്ഡ് ഫലം പ്രസിദ്ധീകരിച്ചു. ഐ.ഐ.ടി.കളിലെ ബി.ടെക് കോഴ്‌സുകളിലേക്കുള്ള യോഗ്യതാ പരീക്ഷയാണ് ജെ.ഇ.ഇ.അഡ്വാന്‍സ്ഡ്
results.jeeadv.ac.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ നമ്പറും ജനന തീയതിയും മൊബൈല്‍ നമ്പറും ഇമെയില്‍ അഡ്രസും നല്‍കിയാല്‍ മാത്രമേ ഫലം ലഭ്യമാക്കുകയുള്ളു.
കഴിഞ്ഞ മേയ്20നാണ് ഐഐടിഎസ് പരീക്ഷ നടത്തിയത്. രാജ്യത്തെ 23 ഐഐടികളിലായി 11,279 സീറ്റുകളാണുള്ളത്.
പഞ്ച്കുള സ്വദേശിയായി പ്രണവ് ഗോയലിനാണ് ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷയില്‍ ഒന്നാം റാങ്ക്. 360ല്‍ 337 മാര്‍ക്ക് നേടിയാണ് പ്രണവ് ഒന്നാമതെത്തിയ
Next Story

RELATED STORIES

Share it