Flash News

ജെസിബി വൈദ്യുതി തൂണിലിടിച്ചു ; രണ്ട് കുട്ടികള്‍ക്ക് പരിക്ക്



പഴയങ്ങാടി: ചെറുതാഴം ഭാസ്‌കരന്‍ പീടികയ്ക്ക് സമീപം നിയന്ത്രണംവിട്ട മണ്ണുമാന്തി യന്ത്രം വൈദ്യുതി തൂണിലിടിച്ച് രണ്ടു കുട്ടികള്‍ക്കു പരിക്കേറ്റു. പന്നിയൂര്‍ സ്വദേശികളായ റിസ്‌വാന്‍ (6), നിത (5) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് ആറോടെയാണ് സംഭവം.
Next Story

RELATED STORIES

Share it