World

'ജെറുസലേമില്‍ കളിച്ചാല്‍ മെസ്സിയുടെ ജഴ്‌സി കത്തിക്കണം'


ഗസ: ഇസ്രായേല്‍-അര്‍ജന്റീന സൗഹൃദമല്‍സരത്തില്‍ ലയണല്‍ മെസ്സി കളിച്ചാല്‍ അദ്ദേഹത്തിന്റെ ജഴ്‌സിയും ചിത്രങ്ങളും കത്തിച്ച് പ്രതിഷേധിക്കണമെന്ന് മെസ്സി ആരാധകരോട് ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ മേധാവി. ജറുസലേമിലെ ടെഡി കൊല്ലേക്ക് സ്‌റ്റേഡിയത്തില്‍ ശനിയാഴ്ചയാണ് ഇസ്രായേല്‍-അര്‍ജന്റീന സൗഹൃദ മല്‍സരം നടക്കുക. നേരത്തേ മല്‍സരത്തില്‍ പങ്കെടുക്കരുതെന്ന് ഫലസ്തീന്‍ ആരാധകര്‍ മെസ്സിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഫുട്‌ബോള്‍ അസോസിയേഷന്‍ ജിബ്രില്‍ രജൗബിന്റെ പ്രസ്താവന.



Next Story

RELATED STORIES

Share it