Flash News

ജെയ്റ്റ്‌ലിയും ജത്മലാനിയും തമ്മില്‍ വാക്കേറ്റം



ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതിയില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും മുതിര്‍ന്ന അഭിഭാഷകന്‍ രാം ജത്മലാനിയും തമ്മില്‍ വാക്കേറ്റം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരേ ജെയ്റ്റ്‌ലി സമര്‍പ്പിച്ച അപകീര്‍ത്തിക്കേസില്‍ ക്രോസ്‌വിസ്താരത്തിനിടയ്ക്കാണ് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായത്. ജത്മലാനി പ്രയോഗിച്ച ഒരു വാക്കാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. ജെയ്റ്റ്‌ലിയുടെ എതിര്‍പ്പ് മൂലം അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തുന്നത് തടസ്സപ്പെട്ടു.
Next Story

RELATED STORIES

Share it