Flash News

ജെഡിയു ഏഴു സീറ്റുകളില്‍ മല്‍സരിക്കും

ജെഡിയു ഏഴു സീറ്റുകളില്‍ മല്‍സരിക്കും
X
JDU

തിരുവനന്തപുരം: യുഡിഎഫ് ഘടകക കക്ഷിയായ ജെ.ഡി.യുവിന് ഏഴു സീറ്റുകള്‍ നല്‍കാന്‍ ധാരണ. ജെ.ഡി.യു -കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ഏതൊക്കെ സീറ്റുകളാണ് നല്‍കുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

[related]
Next Story

RELATED STORIES

Share it