ജെഡിയു എല്‍ഡിഎഫിലേക്ക്
BY midhuna mi.ptk11 Jan 2018 9:21 AM GMT
X
midhuna mi.ptk11 Jan 2018 9:21 AM GMT
തിരുവനന്തപുരം: എംപി വീരേന്ദ്രകുമാറും ജെഡിയുവും എല്‍ഡിഎഫ് മുന്നണിയിലേക്ക്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.
14 ജില്ല പ്രസിഡന്റുമാരും തീരുമാനത്തെ അനുകൂലിച്ചു. ഇതാണ് അനുയോജ്യ സമയമെന്ന് വീരേന്ദ്രകുമാര്‍ പ്രതകരിച്ചു. ദേശീയ തലത്തില്‍ ശരത് യാദവിനൊപ്പമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.
ഇന്ന് സംസ്ഥാന നേതൃയോഗത്തിന് ശേഷം നാളെ സംസ്ഥാന കൗണ്‍സിലും ചേരുന്നുണ്ട്. കൗണ്‍സിലിലെ തീരുമാനം അന്തിമമായിരിക്കും.

Next Story
RELATED STORIES
ഐഎസ്എല്‍; സെമി ആദ്യ പാദത്തില്‍ മോഹന്‍ ബഗാനെ വീഴ്ത്തി ഒഡീഷ എഫ്സി
23 April 2024 5:57 PM GMTഐഎസ്എല്ലില്‍ ഇന്ന് ആദ്യ പ്ലേ ഓഫ്; ബ്ലാസ്റ്റേഴ്സ് ഒഡീഷയെ നേരിടും;...
19 April 2024 6:28 AM GMTഇത്തിഹാദില്‍ ചെന്ന് സിറ്റിയെ വീഴ്ത്തി റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ്...
18 April 2024 6:06 AM GMTചാംപ്യന്‍സ് ലീഗ് സെമിയിലെത്താന്‍ പിഎസ്ജിയും ബാഴ്സയും ഇന്ന് നേര്‍ക്ക്...
16 April 2024 7:32 AM GMTപ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍ ഒന്നില്‍ തന്നെ; യുനൈറ്റഡിനെ തകര്‍ത്ത്...
5 April 2024 6:29 AM GMTഐഎസ്എല്‍; പ്ലേ ഓഫിന് ബ്ലാസ്റ്റേഴ്സിന് കാത്തിരിക്കണം; ജെംഷഡ്പൂരിനോട്...
30 March 2024 5:52 PM GMT