ജെഎന്‍യു വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയില്‍
BY Sumeera SMR10 March 2016 8:20 PM GMT
Sumeera SMR10 March 2016 8:20 PM GMT
ന്യൂഡല്‍ഹി:ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ ഗവേഷകവിദ്യാര്‍ഥിയെ താമസസ്ഥലത്ത് ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് ബറേലി സ്വദേശി ദുഷ്യന്ത്(26) ആണു മരിച്ചത്. ബെര്സറായിലെ വാടകമുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. കുടുംബപ്രശ്നവും സ്ത്രീയുമായുള്ള ബന്ധവുമാണ് ആത്മഹത്യക്ക് പിന്നിലെന്ന് പോലിസ് പറഞ്ഞു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT