ജെഎന്‍യു: മൂന്ന് വിദ്യാര്‍ഥികള്‍ക്കായി തിരച്ചില്‍ നോട്ടീസ്

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് മൂന്നു വിദ്യാര്‍ഥികള്‍ക്കായി ഡല്‍ഹി പോലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അശ്വതി, അനിര്‍ബന്‍ ഭട്ടാചാര്യ, ഉമര്‍ ഖാലിദ് എന്നിവര്‍ക്കെതിരേയാണു നടപടി.
ഇവരെ പിടികൂടാന്‍ വിമാനത്താവളങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി. കേസുമായി ബന്ധപ്പെട്ട് പത്തോളം വിദ്യാര്‍ഥികളെ കണ്ടെത്താന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഡല്‍ഹി പോലിസ് അന്വേഷണസംഘത്തെ അയച്ചിരുന്നു.
Next Story

RELATED STORIES

Share it