ജെഎന്‍യുവില്‍ ദേശീയതയ്ക്ക് ശേഷം ആസാദി സംവാദം

ന്യൂഡല്‍ഹി: ദേശീയതയ്ക്കു പിന്നാലെ 'ആസാദിയെക്കുറിച്ചുള്ള സംവാദവുമായി ജെഎന്‍യു അധ്യാപക സംഘടന.
ഒരു മാസക്കാലമായി ദേശീയതയെക്കുറിച്ച് നടന്ന സംവാദത്തിന്റെ രണ്ടാംഘട്ടമായാണ് ആസാദി'യെക്കുറിച്ചുള്ള സംവാദം സംഘടിപ്പിക്കുന്നതെന്ന് ജെഎന്‍യു അധ്യാപക അസോസിയേഷന്‍ പ്രസിഡന്റ് അജയ് പട്‌നായ്ക് പറഞ്ഞു.
ആസാദി: സ്വാതന്ത്ര്യത്തിന്റെ വിവിധ അര്‍ഥതലങ്ങള്‍ എന്ന വിഷയത്തെക്കുറിച്ചുള്ള ആദ്യത്തെ പ്രഭാഷണം ഇന്ന് പാര്‍ഥാ ചാറ്റര്‍ജി നിര്‍വഹിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it