Flash News

ജൂലൈ 4 മുതല്‍ ഓട്ടോ, ടാക്‌സി പണിമുടക്ക്

ജൂലൈ 4 മുതല്‍ ഓട്ടോ, ടാക്‌സി പണിമുടക്ക്
X


തിരുവനന്തപുരം: നിരക്ക് പുനര്‍നിര്‍ണയിക്കണം എന്നാവശ്യപ്പെട്ട് ജൂലൈ 4 മുതല്‍ സംസ്ഥാനത്ത് ഓട്ടോടാക്‌സി പണിമുടക്ക്. സംയുക്ത മോട്ടോര്‍ തൊഴിലാളി യൂണിയനാണ് സമരം പ്രഖ്യാപിച്ചത്. ബിഎംഎസ് ഒഴികെയുള്ള എല്ലാ യൂനിയനുകളും സമരത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

പെട്രോള്‍, ഡീസല്‍ വില തുടര്‍ച്ചയായി വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ഓട്ടോ ടാക്‌സി യൂനിയനുകള്‍ നിരക്ക് വര്‍ധന ആവശ്യപ്പെടുന്നത്.
Next Story

RELATED STORIES

Share it