ജൂലാന്‍ മലനിരകള്‍ ആക്രമിച്ചെന്ന വാര്‍ത്ത നിഷേധിച്ച് ഇറാന്
BY kasim kzm12 May 2018 3:06 AM GMT
kasim kzm12 May 2018 3:06 AM GMT
ബെയ്റൂത്ത്: ഇസ്രായേലിന്റെ അധീനതയിലുള്ള ജൂലാന്‍ മലനിരകളിലേക്ക് തങ്ങള്‍ റോക്കറ്റ് ആക്രമണം നടത്തിയെന്ന വാര്‍ത്ത ഇറാന് നിഷേധിച്ചു. ഇസ്രായേലിന്റെ അവകാശവാദം കെട്ടിച്ചമച്ചതും അടിസ്ഥാനരഹിതവുമാണ്. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചു, രാജ്യത്തിന്റെ പരമാധികാരത്തില്‍ കൈകടത്തി എന്നീ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ജൂത ഭരണകൂടം സിറിയക്കെതിരേ ഇടയ്ക്കിടെ ആക്രമണം നടത്തുകയാണ്. ഇത് സിറിയയുടെ പരമാധികാരത്തില്‍ കൈകടത്തലും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്നും ഇറാന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജൂലാന്‍ കുന്നുകളിലെ സൈനിക താവളത്തിനു നേരെ ഇറാന് 20 റോക്കറ്റുകള്‍ തൊടുത്തുവിട്ടതായും ഇതിനു ബദലായി സിറിയയിലെ ഇറാന് സൈനിക താവളങ്ങള്‍ ആക്രമിച്ചതായും ഇസ്രായേല്‍ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT