World

ജൂലാന്‍കുന്നിലെ പരമാധികാരം അംഗീകരിക്കാന്‍ ശ്രമം

തെല്‍അവീവ്: അധിനിവിഷ്ട ജൂലാന്‍ കുന്നുകളില്‍ തങ്ങളുടെ പരമാധികാരം യുഎസിനെക്കൊണ്ട് അംഗീകരി—പ്പിക്കാന്‍ ഇസ്രായേല്‍ ശ്രമം തുടങ്ങി. ജൂലാന്‍ കുന്നിലെ തങ്ങളുടെ പരമാധികാരത്തിനു സഖ്യരാജ്യങ്ങളുടെ അംഗീകാരം നേടിയെടുക്കലാണു നയതന്ത്ര ചര്‍ച്ചകളിലെ പ്രധാന ലക്ഷ്യമെന്ന് ഇസ്രായേല്‍ ഇന്റലിജന്‍സ് മന്ത്രി അറിയിച്ചു. 1967ലെ ഗള്‍ഫ് യുദ്ധത്തിലാണു സിറിയയുടെ ഭാഗമായ ജൂലാന്‍ കുന്നുകള്‍ ഇസ്രായേല്‍ അധീനതയിലാക്കിയത്.
Next Story

RELATED STORIES

Share it