kannur local

ജൂനിയര്‍ ഫ്രന്റ്‌സ് കുരുന്നുകൂട്ടം

വളപട്ടണം: വളപട്ടണം ഏരിയാ കമ്മിറ്റി “കുരുന്നുകൂട്ടം-2017” പൊയ്ത്തുംകടവ് പോര്‍ട്ട് റോഡില്‍ സംഘടിപ്പിച്ചു. വിവിധയിനം കലാകായിക മല്‍സരങ്ങള്‍ നടന്നു. വിജയികള്‍ക്ക് എസ്ഡിപിഐ അഴീക്കോട് മണ്ഡലം വൈസ് പ്രസിഡന്റ് ദുജാന്‍ മന്ന സമ്മാനം വിതരണം ചെയ്തു. പോപുലര്‍ ഫ്രണ്ട് വളപട്ടണം ഏരിയാ പ്രസിഡന്റ് സിദ്ദീഖ് കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ജസീം പൂതപ്പാറ, ജുനൈദ് പൊയ്ത്തുംകടവ്, നിയാസ് പൊയ്ത്തുംകടവ്, ഷിനാജ്, ജംഷീര്‍ സംബന്ധിച്ചു. ഏരിയാ കോ-ഓഡിനേറ്റര്‍ ജിവാസ് പൊയ്ത്തുംകടവ് പരിപാടി നിയന്ത്രിച്ചു.
Next Story

RELATED STORIES

Share it