ജൂനിയര്‍ ഏഷ്യാ കപ്പ് ഹോക്കി: ഇന്ത്യ ഇന്നു ജപ്പാനെതിരേ
BY Sumeera SMR14 Nov 2015 3:04 AM GMT
Sumeera SMR14 Nov 2015 3:04 AM GMT
ക്വലാലംപൂര്‍: എട്ടാമത് പുരുഷ ജൂനിയര്‍ ഏഷ്യാ കപ്പ് ഹോക്കിയിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ ഇന്നു ജപ്പാനെ നേരിടും. മലേസ്യ തങ്ങള്‍ക്കു സ്വന്തം നാടു പോലെയാണെന്നും മികച്ച പ്രകടനം നടത്താന്‍ ടീമിനു സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇന്ത്യന്‍ കോച്ച് ഹരേന്ദ്ര സിങ് പറഞ്ഞു.
ഏഷ്യയിലെ എട്ടു പ്രമുഖ ടീമുകളാണ് 14 മുതല്‍ 22 വരെ നീണ്ടുനില്‍ക്കുന്ന ചാംപ്യന്‍ഷിപ്പില്‍ അണിനിരക്കുന്നത്.
ഏഷ്യയിലെ എട്ടു പ്രമുഖ ടീമുകളാണ് 14 മുതല്‍ 22 വരെ നീണ്ടുനില്‍ക്കുന്ന ചാംപ്യന്‍ഷിപ്പില്‍ അണിനിരക്കുന്നത്.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT