ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിന് വീണ്ടും കിരീടം
BY ajay G.A.G25 Nov 2015 12:44 PM GMT
ajay G.A.G25 Nov 2015 12:44 PM GMT
റാഞ്ചി: ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ 403 പോയിന്റ് നേടി കേരളം തുടര്‍ച്ചയായ നാലം തവണയും കിരീടം സ്വന്തമാക്കി. മീറ്റില്‍ കേരളത്തിന്റെ 18ാമത്തെ കിരീട നേട്ടമാണിത്. നടിയാണ് കേരളം കിരീടത്തില്‍ മുത്തമിട്ടത്.
355.5 പോയിന്റ് നേടി ഹരിയാനയാണ് രണ്ടാം സ്ഥാനത്തെത്തി.
25 സ്വര്‍ണ്ണവും, 19 വെള്ളിയും, 16 വെങ്കലവുമാണ് കേരളത്തിന് ലഭിച്ചത്.
ഹരിയാനയ്ക്കും 25 സ്വര്‍ണ്ണമുണ്ട്. ഇന്നു മാത്രം 11 സ്വര്‍ണ്ണവും 9 വെള്ളിയും 2 വെങ്കലവുമാണ് കേരളം നേടിയത്.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT