Flash News

ജുമാമസ്ജിദിലെ ഇരട്ടക്കൊലപാതകം: പത്തു പ്രതികള്‍ക്ക് ജീവപര്യന്തം

ജുമാമസ്ജിദിലെ ഇരട്ടക്കൊലപാതകം: പത്തു പ്രതികള്‍ക്ക് ജീവപര്യന്തം
X


കോട്ടയ്ക്കല്‍: മലപ്പുറം കോട്ടയ്ക്കല്‍ ആലിക്കല്‍ ജുമാ മസ്ജിദിലെ ഇരട്ടക്കൊലപാതകക്കേസില്‍ പത്തു പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. 2008 ഓഗസ്ത് 29നാണ് സഹോദരങ്ങളായ പള്ളിക്കല്‍ അബ്ദു, അബൂബക്കര്‍ എന്നിവര്‍ കൊല്ലപ്പെടുന്നത്. ജുമാ മസ്ജിദ് കമ്മറ്റി പ്രസിഡന്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് കൊലപാതകം. മൊത്തം 11 പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. കേസിലെ ഏഴാംപ്രതി വിചാരണവേളയില്‍ മരിച്ചിരുന്നു.

[related]
Next Story

RELATED STORIES

Share it