ജുമാന ഹസീന് കഴിവ് തെളിയിച്ചു
BY Sumeera SMR25 Jan 2016 4:10 AM GMT
Sumeera SMR25 Jan 2016 4:10 AM GMT
തിരുവനന്തപുരം: കാട്ടാക്കട മാറനല്ലൂര്‍ ഡിവിഎംഎന്‍എന്‍എം എച്ച്എസ്എസിലെ ജുമാന ഹസീന് വീണ്ടും മൂന്നിനങ്ങളില്‍ സമ്മാനം നേടി കഴിവ് തെളിയിച്ചു.
ഇത്തവണ അറബി പദ്യം ചൊല്ലലില്‍ രണ്ടാം സ്ഥാനവും ഉറുദു സംഘഗാനത്തില്‍ മൂന്നാം സ്ഥാനവും, ഉറുദു പദ്യം ചൊല്ലലില്‍ അഞ്ചാം സ്ഥാനവും നേടിയാണ് ഈ പ്രതിഭ കഴിവു തെളിയിച്ചത്. എട്ടാം ക്ലാസുമുതല്‍ കലോല്‍സവ വേദിയിലെ നിത്യസാനിധ്യമാണിവര്. ഈ മൂന്നിനങ്ങളിലും കഴിഞ്ഞ വര്‍ഷമായി ഇവര്‍ എ ഗ്രേഡ് നേടിയിട്ടുണ്ട്.

Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT