ജുബൈല്‍ ഇന്ത്യന്‍ സ്‌കൂളില്‍ വിദ്യാര്‍ഥികളെ ആദരിച്ചു
BY abdul ali30 Jun 2018 7:49 AM GMT
X
abdul ali30 Jun 2018 7:49 AM GMT
ജുബൈല്‍: ഇന്ത്യന്‍ സ്‌കൂള്‍ ജുബൈല്‍ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ അഹ്മദ് ജാവേദ് മുഖ്യാതിഥിയായിരുന്നു. പ്രിന്‍സിപ്പല്‍ ഡോ. സയിദ് ഹമീദ് വാര്‍ഷിക റിപോര്‍ട്ട് അവതരിപ്പിച്ചു. യുഎസ്എ കോളജ് ബോര്‍ഡിന്റെ സാറ്റ് പരീക്ഷകള്‍ നടത്താന്‍ സ്‌കൂളിന് അംഗീകാരം ലഭിച്ചതായി അദ്ദേഹം അറിയിച്ചു. മികച്ച വിജയം നേടിയ കുട്ടികള്‍ക്കുള്ള പ്രശംസാ പത്രവും ഉപഹാരങ്ങളും അംബാസിഡറും പത്‌നി ഷബ്‌നം ജാവേദും സമ്മാനിച്ചു. ഭരണസമിതി ചെയര്‍മാന്‍ നൗഷാദ് പി കെ സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ ഡോ. നൗഷാദ് അലി നന്ദിയും പറഞ്ഞു. എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. ഹിഫ്‌സുറഹ്മാന്‍, നുസ്ഹത് ഇഖ്ബാല്‍ സംബന്ധിച്ചു.
Next Story
RELATED STORIES
ഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMTഭരണഘടനയെ അട്ടിമറിക്കുന്ന മോദി സര്‍ക്കാരിനെ താഴെയിറക്കുക: പി അബ്ദുല്‍...
20 March 2024 6:27 PM GMTതമിഴ്നാട്ടില്‍ എസ് ഡിപി ഐ-എഐഎഡിഎംകെ സഖ്യം; ദിണ്ടിഗല്‍ മണ്ഡലത്തില്‍...
20 March 2024 5:51 PM GMTദേശീയ പ്രസിഡന്റ് എം കെ ഫൈസിയുടെ വസതിയില്‍ നടന്ന ഇഡി റെയ്ഡ് പ്രതികാര...
28 Feb 2024 1:36 PM GMTഎസ് ഡിപിഐ ജനമുന്നേറ്റ യാത്രയ്ക്ക് ഉപ്പളയില്‍ ഉജ്ജ്വല തുടക്കം
14 Feb 2024 12:45 PM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് പൗരസമൂഹം സമരസജ്ജരാവുക
12 Feb 2024 10:04 AM GMT