Flash News

ജുനൈദ് കൊലപാതകം അന്വേഷിക്കില്ല : സിബിഐ



ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കിടെ ബീഫ് കൈയ്യിലുണ്ടെന്നാരോപിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ പതിനാറുകരനായ മത വിദ്യാര്‍ഥി ജൂനൈദ് ഖാന്റെ കേസ് ഏറ്റെടുക്കില്ലെന്ന് സി ബി ഐ  പഞ്ചാബ് ഹരിയാന ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാന പോലീസ് അന്വേഷണം തൃപതികരമല്ലെന്നും സി ബി ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ജൂനൈദിന്റെ പിതാവ് ഹൈക്കോടതിയില്‍ ല്‍കിയ ഹരജിയിലാണ് അന്വേണം ഏറ്റെടുക്കാനാവില്ലെന്ന് സി ബി ഐ വ്യക്തമാക്കിയത്. കേസില്‍  പ്രെസിക്യൂഷന്‍  പ്രതികളെ സഹായിക്കുന്നുവെന്ന ആക്ഷേപം നേരത്തെ  കോടതി തന്നെ ഉയര്‍ത്തിയിരുന്നു.
Next Story

RELATED STORIES

Share it