Flash News

ജുനൈദിന്റെകൊലപാതകം: നാലുപേര്‍ അറസ്റ്റില്‍



ഡല്‍ഹി: ഹരിയാനയില്‍ ഹിന്ദുത്വരുടെ ആക്രമണത്തില്‍ 16കാരനായ ജുനൈദ് കൊല്ലപ്പെട്ട കേസില്‍ നാലുപേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഹരിയാനയിലെ ബല്ലഭ്ഗഡില്‍ നിന്നാണ്  പ്രതികളെ പിടികൂടിയത്. കേസിലെ പ്രതി രമേശ് എന്നയാള്‍ നേരത്തേ അറസ്റ്റിലായിരുന്നു.
Next Story

RELATED STORIES

Share it