Flash News

ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ : വിധി അത്ഭുതപ്പെടുത്തുന്നത് -സദാനന്ദ ഗൗഡ

ന്യൂഡല്‍ഹി : ഉയര്‍ന്ന കോടതികളിലെ ജഡ്ജിമാരുടെ നിയമനത്തിന്  കൊളീജിയം സംവിധാനത്തിന് പകരം കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ റദ്ദാക്കിയ സുപ്രീംകോടതിവിധി അത്ഭുതപ്പെടുത്തുന്നതാണെന്ന് കേന്ദ്ര നിയമമന്ത്രി സദാനന്ദഗൗഡയുടെ പ്രതികരണം. പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവരുമായി കൂടിയാലോചിച്ച് തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. ജുഡീഷ്യല്‍ കമ്മീഷന് ലോക്‌സഭയിലെയും രാജ്യസഭയുടെയും പൂര്‍ണപിന്തുണയും ജനങ്ങളുടെ നൂറുശതമാനം പിന്തുണയും ഉണ്ടായിരുന്നതായും ഗൗഡ പ്രതികരിച്ചു
Next Story

RELATED STORIES

Share it