ജീവന്‍രക്ഷാ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളിക്ക് സര്‍വോത്തം ജീവന് രക്ഷാപതക്ക്
BY ajay G.A.G25 Jan 2016 9:48 AM GMT
ajay G.A.G25 Jan 2016 9:48 AM GMT
ന്യൂഡല്‍ഹി : രാഷ്്ട്രപതിയുടെ ജീവന്‍രക്ഷാ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.പത്ത് മലയാളികളുള്‍പ്പടെ അന്‍പത് പേര്‍ക്കാണ് പുരസ്കാരം. കേരളത്തില്‍ നിന്നുള്ള ഉല്ലാസ് ഉണ്ണികൃഷ്ണന് സര്‍വോത്തം ജീവന് രക്ഷാപതക്ക് നേടിയവരില്‍ ഉള്‍പ്പെടുന്നു. മലയാളികളായ റൊമാരിയോ ജോണ്സണ്, മുഹമ്മദ് വാഹിദ് പിവി അഭിഷേക്, ടോമി തോമസ്, പി കെ.പ്രവീണ്‍ , ജിനീഷ്, വിപിന്‍, കിരണ്‍ദാസ്, എം വി പ്രദീപ് എന്നിവര്‍ക്ക് ജീവന് രക്ഷാ പതക്കും ലഭിച്ചു.
മൂന്നുപേര്ക്ക്് സര്‍വോത്തം ജീവന് രക്ഷാപതക്ക്, ഒന്‍പത് പേര്‍ക്ക് ഉത്തം ജീവന് രക്ഷാപതക്ക്, 38 പേര്‍ക്ക് ജീവന് രക്ഷാ പതക്ക് എ്ന്നിങ്ങനെയാണ് പുരസ്കാരങ്ങള്‍ നല്‍കുന്നത്.
ഇതില്‍ ഒന്പതുപേരുടേത് മരണാനന്തര ബഹുമതിയാണ് എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT