ജീപ്പ് വയലിലേക്കു മറിഞ്ഞു; തലനാരിഴയ്ക്ക് ദുരന്തം ഒഴിവായി
BY kasim kzm2 July 2018 4:54 AM GMT
kasim kzm2 July 2018 4:54 AM GMT
ഇരിട്ടി: നിയന്ത്രണം വിട്ട ബൊലേറൊ ജീപ്പ് പഴശ്ശി ജലാശയത്തിന്റെ ഭാഗമായ തന്തോട് വയലിലേക്ക് മറിഞ്ഞു. പദ്ധതിയുടെ ഷട്ടര്‍ തുറന്നു കിടക്കുന്നതിനാല്‍ വെള്ളം കുറഞ്ഞത് കാരണം വന്‍ അപകടം ഒഴിവായി. ഇന്നലെ വൈകീട്ട് 5.30ഓടെയാണ് അപകടം.
ഇരിട്ടിയില്‍ നിന്നു പെരുമ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനം നിയന്ത്രണം വിട്ട് സംരക്ഷണത്തിനായി സ്ഥാപിച്ച കരിങ്കല്‍ തൂണ് തകര്‍ത്ത് റോഡിന്റെ എതിര് വശത്ത് വയലിലേക്ക് മറിയുകയായിരുന്നു.
ഒരു ഭാഗത്ത് പുഴയും മറുഭാഗത്ത് പഴശ്ശി ഷട്ടര്‍ ഇടുന്ന സമയങ്ങളില്‍ ഒരാള്‍പൊക്കത്തില്‍ വെള്ളം നിറഞ്ഞു കിടക്കുന്ന പ്രദേശവുമാണിത്. ഷട്ടര്‍ തുറന്നു കിടന്നതിനാല്‍ വന്‍ അപകടം ഒഴിവായി. എടക്കാനം സ്വദേശിയുടേതാണ് വാഹനം. വാഹന ഓടിച്ചയാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Next Story
RELATED STORIES
കാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMTറിക്രൂട്ടിങ് ലൈസന്‍സ് ഇല്ലാതെ യുവതിയെ വിദേശത്തേക്ക് ജോലിക്കായി അയച്ച...
18 April 2024 9:57 AM GMTകാസര്‍കോട്ട് മോക്പോളില്‍ ബിജെപിക്ക് അധികവോട്ട്; പരിശോധനയ്ക്ക്...
18 April 2024 9:30 AM GMTമകളുടെ അപകടമരണം: പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്മാന് ഒ എം എ സലാമിന്...
18 April 2024 9:05 AM GMT