ജീപ്പ് കടയിലേക്കു പാഞ്ഞുകയറി; ഒരാള്‍ക്കു പരിക്ക്
BY Sumeera SMR1 May 2016 3:21 AM GMT
Sumeera SMR1 May 2016 3:21 AM GMT
തൊടുപുഴ: കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ജീപ്പ് റോഡരികില്‍ പാര്‍ക്ക് ചെയ്ത പിക്അപ് ലോറിയില്‍ ഇടിച്ചശേഷം സമീപത്തെ കടയിലേയ്ക്ക് പാഞ്ഞുകയറി.പിക്ക് അപ് ലോറിയിലിരുന്ന ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റു.
വെള്ളിയാഴ്ച വൈകീട്ട് മങ്ങാട്ടുകവല ബൈപ്പാസ് റോഡില്‍ ഉത്തര ഓഡിറ്റോറിയത്തിനു സമീപമാണ് അപകടം.സമീപത്തെ നെസ്കോ ഐസ്ക്രീം പാര്‍ലറിലേയ്ക്ക് ലോഡുമായെത്തിയ പിക്കപില്‍ നിന്നും സാധനങ്ങള്‍ ഇറക്കുന്നതിനിടെയാണ് ജീപ്പിടിച്ചത്.പാലക്കാട് സ്വദേശി അരവിന്ദാക്ഷന് (55)നാണ് പരിക്കേറ്റത്.ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വാഴക്കുളത്തെ മാനേജ്മെന്റ് കോളജിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ജീപ്പാണ് അപകടത്തിനടയാക്കിയത്.സംഭവത്തില്‍ തൊടുപുഴ പോലിസ് കേസെടുത്തു.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT