Flash News

ജിഹാദിന്റെ പേരില്‍ 'ഭീകരവാദം' പരത്തുകയാണ് ഹാഫിസ് സയ്യീദ് എന്ന് പാകിസ്താന്‍

ജിഹാദിന്റെ പേരില്‍ ഭീകരവാദം പരത്തുകയാണ് ഹാഫിസ് സയ്യീദ് എന്ന് പാകിസ്താന്‍
X


ഇസ്‌ലാമാബാാദ്: ജിഹാദിന്റെ പേരില്‍ ഹാഫിസ് സയ്യീദ് 'ഭീകരവാദം' പരത്തുകയാണെന്ന് പാകിസ്താന്‍. ഹാഫിസ് സയ്യീദിനെയും നാല് അനുയായികളെയും ഇക്കാര്യം ചൂണ്ടിക്കാട്ടി പാകിസ്താന്‍ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. പാക് ആഭ്യന്തരമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജമ്മാഅത്തുദ്ദവ നേതാവും മുബൈ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്നു ഇന്ത്യ ആരോപിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഹാഫിസ് സയ്യീദ്. തേസമയം, ദാവൂദ് ഇബ്രാഹിമിനെയും ഹാഫിസ് സയ്യീദിനെയും വിട്ടുകിട്ടാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഒരു അന്വേഷണ ഏജന്‍സിയും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

[related]
Next Story

RELATED STORIES

Share it