ജിഷ വധക്കേസ്: കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചു
BY Sumeera SMR4 Jun 2016 4:02 AM GMT
Sumeera SMR4 Jun 2016 4:02 AM GMT
തളിപ്പറമ്പ്: ജിഷ കൊല്ലപ്പെട്ട കേസിലെ പ്രതിയുടെ രേഖാചിത്രവുമായി സാമ്യതയുള്ളയാളെ പോലിസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു. ഇന്നലെ രാവിലെയാണ് ആലക്കോട് ടൗണില്‍ നിന്ന് കര്‍ണാടക സ്വദേശിയായ ഇതര സംസ്ഥാന തൊഴിലാളിയെ പോലിസ് കസ്റ്റഡിയിലെടുത്തത്. മുടിയിലും രൂപത്തിലും സാദൃശ്യം തോന്നിയതിനെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍, വിശദമായ ചോദ്യംചെയ്യലില്‍ സംഭവവുമായി ബന്ധമില്ലെന്നു മനസ്സിലായതിനാല്‍ ഉച്ചയോടെ വിട്ടയച്ചെന്ന് ആലക്കോട് പോലിസ് അറിയിച്ചു.
Next Story
RELATED STORIES
കോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT'തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; സിദ്ധാര്‍ത്ഥന്റെ...
29 March 2024 11:02 AM GMT