ജിഷ വധം: വധഭീഷണിയുള്ളതായി ഡയറി കുറിപ്പ്
BY sdq Kappan18 May 2016 9:19 AM GMT
X
sdq Kappan18 May 2016 9:19 AM GMT
[related]പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പുതിയ ദിശയില്‍. ജിഷയുടെ ഡയറി കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. തന്നെ ചിലര്‍ കൊല്ലാന്‍ ശ്രമിക്കുന്നതായി ജിഷ ഡയറിയില്‍ എഴുതിയതായി റിപ്പോര്‍ട്ടുണ്ട്. അയല്‍വാസികളായ ചിലരെ കുറിച്ച് ഡയറിയില്‍ പരാമര്‍ശം ഉണ്ടെന്നാണ് വിവരം.
പരിസരവാസികളായ നിരവധി ആളുകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും അന്വേഷണത്തിന് സഹായകമാവുന്ന സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കൊലപാതകം നടന്നതിന്റെ അടുത്ത ദിവസം തന്നെ പൊലീസ് ജിഷയുടെ ഡയറി കണ്ടെടുത്തിരുന്നു. വധഭീഷണിയുള്ളതായി ഡയറിയില്‍ ജിഷ എഴുതിയിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.
Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT