ജിഷ വധം : തിരിച്ചറിയല്‍പരേഡില്‍ പ്രതിയെ സാക്ഷി തിരിച്ചറിഞ്ഞു
BY midhuna mi.ptk20 Jun 2016 11:03 AM GMT
X
midhuna mi.ptk20 Jun 2016 11:03 AM GMT
[related] കാക്കനാട് : പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകത്തില്‍ പോലിസ് ഹാജരാക്കിയ പ്രതി അമീറുല്‍ ഇസ്ലാമിനെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കി. ജിഷയുടെ അയല്‍വാസിയായ ശ്രീലേഖ പ്രതിയെ തിരിച്ചറിഞ്ഞതായാണ് റിപോര്‍ട്ട്.
കേസില്‍ സാക്ഷികളായ ഏതാനും പേരെ തിരിച്ചറിയല്‍ പരേഡിനായി എത്തിക്കുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും അയല്‍വാസിയായ ഒരു സാക്ഷിയെ മാത്രമാണ് പോലിസ് ഇന്ന് എത്തിച്ചത്. കാക്കനാട് ജില്ലാ ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡ് ഒന്നേകാല്‍ മണിക്കൂറോളം നീണ്ടു. കുന്നുംപുറം മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലായിരുന്നു തിരിച്ചറിയല്‍ പരേഡ്. അമീറുല്‍ ഇസ്ലാമിനെയും സമാന ശരീരപ്രകൃതമുള്ള ഏതാനും പേരെയും അണിനിരത്തിയായിരുന്നു പരേഡ് സംഘടിപ്പിച്ചത്.
Next Story
RELATED STORIES
പട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMT