Flash News

ജിഷ വധം: അന്വേഷണം ശരിയായ ദിശയിലായിരുന്നുവെന്ന് തെളിഞ്ഞു-ചെന്നിത്തല

ജിഷ വധം: അന്വേഷണം ശരിയായ ദിശയിലായിരുന്നുവെന്ന് തെളിഞ്ഞു-ചെന്നിത്തല
X
chennithala

[related]ജിഷ വധവുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലായിരുന്നുവെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല. ആദ്യത്തെ അന്വേഷണ സംഘം ആദ്യമുതല്‍ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പടികൂടിയത്. അന്വേഷണം ശരിയായ ദിശയിലല്ലെന്ന ആരോപണം അടിസ്ഥാന രഹിതമായെന്നും അദ്ദേഹം പറഞ്ഞു.
കൊലയാളിയെ പിടികൂടിയ അന്വേഷണ സംഘത്തെ ചെന്നിത്തല അഭിനന്ദിച്ചു.
Next Story

RELATED STORIES

Share it