ജിഷയെ കൊന്നത് ശ്വാസം മുട്ടിച്ച്; പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്
BY swapna en4 May 2016 3:01 PM GMT
X
swapna en4 May 2016 3:01 PM GMT
[related]
എറണാകുളം: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയെ കൊലപ്പെടുത്തിയത്് ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. ജിഷയെ ലൈംഗികമായി പീഡിപ്പിക്കുകയും മുറിവേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപാതകം നടന്നത് വൈകിട്ട് മൂന്നിന് അഞ്ചരയ്ക്കും ഇടയ്ക്കാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിനിടെ ജിഷയുടെ പോസ്റ്റ്മാര്‍ട്ടം പിജി വിദ്യാര്‍ത്ഥി നടത്തിയ സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗത്തോട് മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ വിശദീകരണം തേടിയിട്ടുണ്ട്. പീഡനം ഉള്‍പ്പെടുന്ന കൊലപാതകകേസുകളില് പോസ്റ്റ്മോര്‍ട്ടം നടത്തേണ്ടത് ഡോക്ടര്‍മാരുടെ സംഘമോ പോലിസ് സര്‍ജന്റെ നേതൃത്വത്തിലോ ആണ്്. എന്നാല്‍ പിജി വിദ്യാര്‍ത്ഥി അല്ല പോസ്റ്റ്മാര്‍ട്ടം ചെയ്തതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ ജിഷയുടെ കൊലപാതകത്തില്‍ ബലാല്‍സംഗത്തിന് കേസ്സെടുത്തിട്ടുണ്ട്. ജിഷയുടെ വീട്ടില്‍ നിന്ന് അന്വേഷണ സംഘത്തിന് രണ്ടു പേരുടെ വിരലടയാളം ലഭിച്ചിട്ടുണ്ട്. അന്വേഷണം അന്യസംസ്ഥാന തൊഴിലാളികളിലേക്കും നടക്കുന്നുണ്ട്.
Next Story
RELATED STORIES
അമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTകെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യു എന്‍; രാഷ്ട്രീയ...
29 March 2024 6:32 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT