ജില്ലാ പഞ്ചായത്ത് കേരളോല്‍സവം നാളെ മുതല്‍ 20 വരെ ഒളവണ്ണയില്‍
BY Sumeera SMR15 Dec 2015 4:18 AM GMT
Sumeera SMR15 Dec 2015 4:18 AM GMT
കോഴിക്കോട്: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായ്ത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോല്‍സവം 2015 16,17,18,19,20 തിയ്യതികളിണ് ഒളവണ്ണയില്‍ സംഘടിപ്പിക്കും.
ഒളവണ്ണ കുന്നത്തുപാലം മിനി സ്റ്റേഡിയമാണ് പ്രധാന വേദി. പുറമെ കിണാശ്ശേരി ഗവ. ഹൈസ്കുള് ഗ്രൗണ്ട്, ഗുരുവായൂരപ്പന് കോളജ് ഗ്രൗണ്ട്, പന്തീരാങ്കാവ്, മാത്തറ ഇ.—എം.—എസ്. ഹാള്‍, മണക്കടവ്, കൊടിനാട്ടുമുക്ക് ജിഎല്‍പി സ്കൂള്‍, ഒളവണ്ണ മാവത്തുംപടി, സഫയര്‍ സെന്‍ട്രല്‍ സ്കൂള്‍ എന്നിവിടങ്ങളിലാണ് അഞ്ച് ദിവസം നീളുന്ന കലാ കായിക മാമാങ്കം. കേരളോല്‍സവത്തിന്റെ ഔപചാരിക ഉദ്ഘാടനം 18ന് വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് നടക്കും.
ഇതിനു മുന്നോടിയായി വര്‍ണാഭമായ ഘോഷയാത്ര ഒരുക്കിയിട്ടുണ്ട്. പരിപാടിയുടെ സ്വാഗതസംഘം ഓഫിസ് ഒളവണ്ണ ജംഗ്ഷനില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ തങ്കമണി അധ്യക്ഷത വഹിച്ചു.
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മെംബര്‍ എ ഷിയാലി, ഒളവണ്ണ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മനോജ് പാലാക്കൊടി, ഇ രമണി, പാലക്കുറുമ്പില് ജയരാജന്, മഠത്തില്‍ അബ്ദുല്‍ അസീസ്, എ ഷീന, വി വിജയന്, പന്തൂളില് വേലായുധന്, എം.—എം പവിത്രന്, വി ഹര്‍ഷലത, കെ ഷീന, എം—എന്‍.വേണുഗോപാണ്, എന്‍ ഷിബു, ചോലക്കല്‍ രാജേന്ദ്രന്, മീഡിയ കണ്‍വീനര്‍ നിസാര്‍ ഒളവണ്ണ, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ റിഷിണ് ബാബു സംസാരിച്ചു.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTവിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT