kozhikode local

ജില്ലാ പഞ്ചായത്ത്: എസ്ഡിപിഐ പത്രിക സമര്‍പ്പിച്ചു

കോഴിക്കോട്: ജില്ലാ പഞ്ചായത്തില്‍ മല്‍സരിക്കുന്ന എസ്ഡിപിഐ സ്ഥാനാര്‍ഥികളുടെ പത്രിക സമര്‍പ്പിച്ചു. ജില്ലാ സെക്രട്ടറി കെ പി ഗോപി (പേരാമ്പ്ര), യു കെ ഡെയ്‌സി ബാലസുബ്രഹ്്മണ്യന്‍ (കുന്ദമംഗലം), റോബിന്‍ ജോസ് (തിരുവമ്പാടി), വേലായുധന്‍ വേട്ടാത്ത് (ഈങ്ങാപ്പുഴ), ഇസ്്മായില്‍ കമ്മന (മണിയൂര്‍), ഫാത്തിമത്ത് സുഹറ (ചാത്തമംഗലം), ഇസ്്മായില്‍ ആരാമ്പ്രം (മടവൂര്‍), റഊഫ് ചോറോട് (ചോറോട്), എം വി മുനീര്‍ (നാദാപുരം), എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്. ജില്ലാ പഞ്ചായത്തിലെ മറ്റു വാര്‍ഡുകളില്‍ സമാന മനസ്‌കരുമായി സഹകരിക്കുമന്ന് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അറിയിച്ചു.
Next Story

RELATED STORIES

Share it