ജില്ലാ കേന്ദ്രങ്ങളില്‍ ദുരന്തനിവാരണ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു
BY kasim kzm26 Sep 2018 5:08 AM GMT
kasim kzm26 Sep 2018 5:08 AM GMT
കോഴിക്കോട്: എസ്കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള സന്നദ്ധ സേവന വിഭാഗമായ വിഖായയുടെ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളില്‍ ദുരന്ത നിവാരണ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി ഒക്ടോബര്‍ രണ്ടിനു വിഖായ ദിനമായി ആചരിച്ചു വരികയാണ്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ വിഖായ ദിനത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഇരുന്നൂറ്റി അമ്പതോളം വരുന്ന സഹചാരി സെന്ററുകളില്‍ വാര്‍ഷികാഘോഷ പരിപാടികള്‍ നടക്കും. വിഖായ ദിനത്തിന്റെ ഭാഗമായി സഹചാരി സെന്ററുകളില്‍ മെഡിക്കല്‍ ക്യാംപുകള്‍, മരുന്നു വിതരണം, ആശുപത്രികളില്‍ വളണ്ടിയര്‍ സമര്‍പ്പണം, രോഗീപരിചരണം തുടങ്ങിയവ സംഘടിപ്പിക്കും. ജില്ലാതലങ്ങളില്‍ ആരംഭിക്കുന്ന ദുരന്ത നിവാരണ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന് വൈകിട്ട് നാലിന്്വയനാട് ജില്ലയിലെ വെങ്ങപ്പള്ളിയില്‍ നടക്കും. എസ്കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ്പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, കെ ഹംസ മുസ്—ലിയാര്‍ സംബന്ധിക്കും.

Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT