kozhikode local

ജില്ലയില്‍ 34 പേര്‍കൂടി പത്രിക നല്‍കി

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ഇന്നലെ പുതുതായി 34 പേര്‍കൂടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വടകര: പി പി സ്റ്റാലിന്‍ (സിപിഐ-എംഎല്‍ റെഡ് സ്റ്റാര്‍), രമ (സ്വതന്ത്രന്‍), എം രാജേഷ് കുമാര്‍ (ബിജെപി). കുറ്റിയാടി: കെ കെ ലതിക (സിപിഎം), കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ (സിപിഎം), ഭാസ്‌കരന്‍ നായര്‍ (വെല്‍ഫയര്‍ പാര്‍ട്ടി), രാമദാസന്‍ മണലേരി (ബിജെപി). നാദാപുരം: എം പി രാജന്‍ (ബിജെപി), രാജേഷ് (ബിജെപി). കൊയിലാണ്ടി: കെ ദാസന്‍ (സിപിഎം), ടി ചന്തുമാസ്റ്റര്‍ (സിപിഎം), ഇസ്മായില്‍ (എസ്ഡിപിഐ).
പേരാമ്പ്ര: സുകുമാരന്‍ നായര്‍ (ഭാരത് ധര്‍മ ജന സേന), കെ വി മുഹമ്മദ് റസാഖ് (വെല്‍ഫയര്‍ പാര്‍ട്ടി)
ബാലുശ്ശേരി: ശശീന്ദ്രന്‍ (വെല്‍ഫയര്‍ പാര്‍ട്ടി), ബാലന്‍ (എസ്ഡിപിഐ), പുരുഷന്‍ കടലുണ്ടി (സിപിഎം),
പി കെ സുപ്രന്‍ (ബിജെപി). എലത്തൂര്‍: എ കെ ശശീന്ദ്രന്‍ (എന്‍സിപി), ബാലസോമന്‍ (ബിജെപി).
കോഴിക്കോട് നോര്‍ത്ത്: ശ്രീശന്‍ (ബിജെപി). കോഴിക്കോട് സൗത്ത്: കമല (ബിഎസ്പി), കെ മൊയതീന്‍കോയ (ഐയുഎംഎല്‍), അബ്ദുള്‍ വഹാബ് (ഐഎന്‍എല്‍). ബേപ്പൂര്‍: എം പി ആദംമുല്‍സി (ഐഎന്‍സി), പി സിമുഹമ്മദ്കുട്ടി (വെല്‍ഫയര്‍ പാര്‍ട്ടി), എം അബ്ദുള്‍ ഖയൂം (വെല്‍ഫയര്‍ പാര്‍ട്ടി),
അജീഷ്‌കുമാര്‍ എറക്കത്തില്‍ (സ്വതന്ത്രന്‍). കുന്ദമംഗലം: ടി സിദ്ദീഖ് (ഐഎന്‍സി), സി കെ പദ്മനാഭന്‍ (ബിജെപി). കൊടുവള്ളി: അലി അക്ബര്‍ (ബിജെപി), ബാബു (സ്വതന്ത്രന്‍). തിരുവമ്പാടി: ഗിരി പാമ്പനാല്‍ (ബിഡിജെഎസ്), പി എ ശ്രീധരന്‍ (ബിഡിജെഎസ്).
Next Story

RELATED STORIES

Share it